The artist Rogan Brown cuts paper to display the life of thousands of microorganisms.

കടലാസിൽ മുറിച്ചെടുത്ത സൂക്ഷ്മ ജീവികളെ കാണാം. നിങ്ങൾ ഇത് തീർച്ചയായും കണ്ടിരിക്കണം.

English Description
The American artist Rogan Brown who designs then cuts the paper by hand or laser to create thousands of paper microorganisms. His art work represents many living creatures in the nature, including tree moss, cell structures, bacteria, coral, diatoms, and radiolaria. The artist trying to argue our relationship with these microorganisms through his creations

മലയാള വിവരണം
സൂഷ്മജീവികളെ കടലാസിൽ വരയ്ക്കുക എന്നിട്ട് അത് മുറിച്ചെടുക്കുക. പറയുന്ന അത്ര എളുപ്പമല്ല അത് ചെയുമ്പോൾ. അമേരിക്കൻ കലാകാരൻ Rogan Brown പ്രദർശനത്തിനുവച്ച ഈ കടലാസിൽ മുറിച്ചെടുത്ത സൃഷ്ടികൾ കണ്ടാൽ അതിശയിച്ചുപോവും. ഓരോ സൃഷ്ടികൾക്കും മൂന്ന് മുതൽ അഞ്ചുമാസം സമയമെടുത്താണ് പൂർത്തീകരിച്ചിരിക്കുന്നത്‌. ആ സൃഷ്ടികളുടെ പ്രദർശനം നമുക്ക് കാണാം