Termites mound - natural skyscrapers

ചിതലുകളിൽ നിന്നും നമ്മുടെ സിവിൽ എൻജിനിയേഴ്സിന് ഒരുപാട് പഠിക്കാനുണ്ട്.

http://www.treehugger.com/natural-sciences/nature-blows-my-mind-miracles-termite-mounds.html

English Description 
Termites are remarkable engineers, capable of building mounds standing more than 10 meters high and 15 meters wide at their base. Let's see some of the termites mound pictures

മലയാള വിവരണം
മേഘംമുട്ടേ പൊങ്ങുന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്ന ഈ കാലഘട്ടത്തിൽ ചിതൽപുറ്റുകൾക്ക് ചില പ്രത്യേകതകൾ ഉണ്ട്.  ചിതലുകൾക്ക് ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ ആർക്കിടെക്ചറൽ വൈദഗ്ദ്ധ്യം നമ്മൾ ഇനിയും കണ്ടുപഠിക്കേണ്ടതുണ്ട്.  2000 വർഷത്തെ അതിജീവിച്ച ചിതൽ പുറ്റ് അടുത്തകാലത്താണ് ആഫ്രിക്കയിൽ കണ്ടെത്തിയത്. ഇക്കാലയളവിലെ പ്രകൃതിക്ഷോഭങ്ങളെ മുഴുവൻ ഈ നിർമ്മിതി അതിജീവിച്ചു എന്നുള്ളതാണ് അതിശയിപ്പിക്കുന്ന വസ്തുത. 

http://www.bbc.com/earth/story/20150729-2000-year-old-termite-mound-found

http://www.esfahanemrooz.ir/

http://www.dailymail.co.uk/sciencetech/article-3185089/2-200-year-old-termite-mound-discovered-Feat-insect-engineering-abandoned-decades-ago-claim-scientists.html