Scarp Metal Art

J.K.Brown പ്രകൃതിയിൽ നിന്നും പ്രജോതനം ഉൾക്കൊണ്ട്‌ ഉപയോഗ ശൂന്യമായ ലോഹതകിടുകളാൽ നിർമ്മിച്ചിരിക്കുന്ന കലാ സൃഷ്ടികൾ.

English Description
Green Hand Sculpture is the online shop name for the artworks of J.K.Brown. Specialising in metal sculpture, Browns' work is inspired by nature. 

മലയാളവിവരണം 
യുക്കെ യിലെ വെസ്റ്റ്‌ വാലെസ് (West Wales) പ്രവിശ്യയിൽ താമസിക്കുന്ന J.K.Brown ഉപയോഗ ശൂന്യമായ ലോഹതകിടുകളാൽ നിർമ്മിച്ചിരിക്കുന്ന കലാ സൃഷ്ടികൾ. ഇവ ആവശ്യകാർക്ക് ഓൺലൈനിൽ വാങ്ങാവുന്നതാണ്