Photographs of models covered in Honey

അവാർഡ് വിന്നെർ ഫോട്ടോഗ്രാഫർ. Mr. Blake Little ചിത്രീകരിച്ച തേനിൽ മുക്കിയ മോഡലുകളുടെ ചിത്രങ്ങൾ കാണാം.

Blake Little is an award winning, Los Angeles-based photographer best known for his ability to intimately capture the energy and personality of his subjects. He titled this photo shoot as "Preservation" 

പാപം അല്ലേ..? ഒരു മനുഷ്യനെ തേനിൽ മുക്കുക എന്നിട്ട് ഫോട്ടോ എടുക്കുക, സങ്കൽപ്പിക്കുവൻ കുറച്ചു ബുദ്ധിമുട്ടാണ്. ഫോട്ടോഗ്രാഫർ Blake Little "പ്രീസർവേഷൻ" എന്ന തലക്കെട്ടിൽ എടുത്ത ഫോട്ടോഗ്രാഫ്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആളുകളുടെ ഇടയിൽ ഒരേ സമയം നല്ലതെന്നും മോശമെന്നും ഒരേ സമയം അഭിപ്രായം ഉണ്ടാക്കിയ പ്രദർശനമായിരുന്നു ഈ ചിത്രങ്ങളുടേത്.