What if Santa was an advertising agency?

സാന്താക്ലോസ് അപ്പൂപ്പൻ ഒരു പരസ്യകബനി ആയിരുന്നാൽ?

അടിപൊളി, എനിക്കിഷ്ടപ്പെട്ടു അപ്പൂപ്പാ. പിന്നേയ്.. ഇതു പൊതിഞ്ഞ കടലാസും ഉള്ളിലെ സമ്മാനവും മാറ്റിതരാൻ പറ്റുമോ?  (എന്നാൽ പിന്നെ വേറെ ഒരെണ്ണം ചോദിച്ചാൽ പോരെ

അപ്പൂപ്പാ... ഇതിലെന്റെ പേര് വലുതാക്കി ഒട്ടിച്ചിട്ടു തരുമോ? കുറച്ചു നല്ല വലുപ്പത്തിലായിക്കോട്ടെ കേട്ടോ?  (ചിലരിങ്ങനെയാണ് നമ്മുടെ 'അരിപ്രാഞ്ചിയെ"പോലെ. പൊതിക്കുള്ളിൽ എന്തെന്ന് അറിയുന്നതിനുമുൻപ് തന്റെ പേര് വലുതാക്കി എഴുതിയാൽ ഹാപ്പിയായി

അപ്പൂപ്പാ ഞാനിതെന്റെ പട്ടിയെ കാണിച്ചു, അതിനിതെന്താണെന്ന് മനസ്സിലായില്ല. അതിനും കൂടി മനസ്സിലാവുന്ന തരത്തിലുള്ള സമ്മാനം തരുമോ? (തനിക്കുവേണ്ടത് എന്താണെന്നു അറിയാതെ നാടുനീളെ നടന്നു അഭിപ്രായം ചോദിക്കുന്നവർ.

അതേയ് അപ്പൂപ്പാ, ഞാൻ ഉദ്ദേശിച്ചത് 500cc എഞ്ചിനുള്ള ഒരു ബൈക്ക് ആയിരുന്നു. (ജോലി തുടങ്ങുന്നതിനു മുൻപ് തന്റെ മനസ്സിലുള്ളത് വ്യക്തമായി പറയാൻ ബുദ്ധിമുട്ടുന്നവർ. ജോലി തീരുമ്പോൾ ഇക്കൂട്ടർ ഒരിക്കലും തൃപ്തരായിരിക്കില്ല.)

ഇതൊരു മൈക്രോസോഫ്റ്റ്‌ പവർപോയിന്റ്‌ പ്രസന്റേഷനിൽ ആക്കി തരുമോ? (ലോകത്തുള്ള എന്തുജോലിയും കമ്പ്യൂട്ടറിൽ എളുപ്പത്തിൽ ചെയ്യാം എന്നു വിശ്വസിക്കുന്നവർ

7. Watercrab facebookpage - give them a like