Religious Figures Taking Selfies - Satirical Art

അസർബൈജാൻ ചിത്രകാരൻ Gunduz Agayev വരച്ച "ഹോളി സെൽഫീ" എന്ന ചിത്രകൃതികളിലൂടെ ഒരു യാത്ര

English Description
Painter Gunduz Agayev touches the problems regarding education, social injustice, human rights and religious fundamentalism through his painting. The following collection showing his satirical approach to religion. 

More info: meydan.tv

മലയാളവിവരണം 
അസർബൈജാൻ ചിത്രകാരൻ Gunduz Agayev 2015 മദ്ധ്യത്തോടെയാണ് ശ്രദ്ധിക്കപെട്ടു തുടങ്ങിയത് . അദ്ധേഹത്തിന്റെ രാജ്യത്തുണ്ടായ റഷ്യൻ അധിനിവേശവും, ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങൾ തമ്മില്ലുള്ള അസഹിഷ്ണുതയും, വിഭാഗിയതയും, മനുഷ്യാവകാശലഘനങ്ങളും, ഐഎസ്ഐഎസ് എന്ന ഭീകര സംഘടനയുടെ ഉല്പത്തിയും, തുടർന്നുണ്ടാകുന്ന അരക്ഷിതാവസ്ഥയും ചിത്രകാരന്റെ സൃഷ്ടികളിൽ പ്രകടമാണ്. കലാകാരന്റെ "ഹോളി സെൽഫീ" എന്ന ചിത്രകൃതിയാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കലാകാരന്റെ തന്നെ "ഗ്ലോബൽ പോലീസ്", "ജസ്റ്റ് ലീഡേഴ്സ്", "വാർ ആൻഡ് പീസ്", "ഇമാജിൻ", "ജസ്റ്റിസ്", "ട്രാൻസ്ഫോർമേഴ്സ്" തുടങ്ങിയ ചിത്രകൃതികളും ലോക ശ്രദ്ധ അകർഷിച്ചവയാണ്.