Inspirational collection of Illustrations blended with live flowers

യഥാർത്ഥ പൂക്കളും അതിനിന്നും വിരിയുന്ന ചിത്രങ്ങളും. തീർച്ചയായും നിങ്ങൾ ചെയ്തുനോക്കേണ്ട ഒരു പരീക്ഷണം

English Description
The Swedish artist Jesuso Ortiz showing his illustrations blended with live flowers are very simple, minimalist that you can inspire and try it yourself. This illustrations are gorgeous and full of life. Visit his instagram profile to see more of his work.

മലയാളവിവരണം 
സ്വീഡിഷ് കലാകാരൻ Jesuso Ortiz പരിചയപ്പെടുത്തുന്നത്, നമ്മുക്കെല്ലാവർക്കും വളരെ എളുപത്തിൽ ചെയ്യാവുന്ന ഒരു ചിത്രകലയെയാണ്. നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്നതും ഒരു ഹോബി ആക്കവുന്നതുമായ പരീക്ഷണമാണിത്. ശ്രമിച്ചു നോക്കുമല്ലോ?