Creating light rays using threads - List of exceptional works by Gabrieldawe

വർണ്ണനൂലുകൾ ഒരു സ്പെക്ട്രത്തിന്റെ രീതിയിൽ അടുക്കി വയ്ക്കു്പോൾ അതു ഒരു സ്‌ഫടികത്തിലൂടെ കടന്നുപോകുന്ന പ്രകാശമായി നമ്മളെ തെറ്റിദ്ധരിപ്പിക്കും. കണ്ടുനോക്കൂ.

English Description
The Maxican born artist Gabrieldawe choose colourful threads as his painting tool. Gabriel Dawe’s work is centered in the exploration of textiles. He aims to examine the complicated construction of gender and identity in his native Mexico and attempts to subvert the notions of masculinity and machismo prevalent in the present day. His work has been exhibited in the US, Canada, Belgium, Denmark, France, Italy, the Netherlands, and the UK

Source: Gabrieldawe

മലയാളവിവരണം
വിവിധ വർണ്ണങ്ങളിലുള്ള പോളിയെസ്റ്റർ നൂല് തന്റെ ബ്രഷ് ആക്കിയ കലാകാരനാണ് മെക്സിക്കൊയിൽ ജനിച്ച Gabrieldawe. അദ്ധേഹത്തിന്റെ പ്ലെക്സസ് (plexus) എന്ന സീരീസ് ആണ് നമരൂ പ്രസിദ്ധീകരിക്കുന്നത്. 15 വർണ്ണങ്ങളിലുള്ള നൂലുകൾ ഒരു സ്പെക്ട്രത്തിന്റെ രീതിയിൽ അടുക്കി വയ്ക്കു്പോൾ അതു പ്രകാശമായി നമ്മളെ തെറ്റിദ്ധരിപ്പിക്കും.