Combophotos by Stephen Mcmennamy - Series 1

രണ്ടു വ്യത്യസ്ത ചിത്രങ്ങൾ തുന്നിചേർത്ത് ഒരൊറ്റ ചിത്രത്തിൽ സംയോജിപിച്ചാൽ ഉണ്ടാകുന്ന ദൃശ്യഭംഗി നിങ്ങൾ നോക്കി വിലയിരുത്തൂ.

English Description
Atlanta based artist Stephen Mcmennamy combine a pair of photographs into a single photo, which produce a different visual appeal to the audience.

മലയാള വിവരണം
ഫോട്ടോഗ്രാഫർ Stephen Mcmennamy യുടെ ചിത്രങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. അദ്ദേഹം രണ്ടു വ്യത്യസ്ത ചിത്രങ്ങൾ തുന്നിചേർത്ത് ഒരൊറ്റ ചിത്രത്തിന്റെ ഫ്രയിമിലൊട്ടു കൊണ്ടുവരും. ആ ദൃശ്യഭംഗി നിങ്ങൾ നോക്കി വിലയിരുത്തൂ.