Collection of beautiful Aluminium wire sculptures

അലുമിനിയം നൂലുകൾ ചേർത്തുമുറുക്കി ഉണ്ടാക്കുന്ന ശില്പങ്ങൾ കാണാം.

English Description
Korian artist Seung Mo Park sculptured these mind-blowing set of human series using aluminium wires. The details in the sculptures are wrapped tightly by layers using tiny aluminium wires.

Know more about: Seung Mo Park

മലയാളവിവരണം
നമ്മുടെ നാട്ടിൽ മൂശാരിമാർ ചെന്പ്, പിച്ചള, സ്വർണ തകിടുകൾ ഉപയോഗിച്ച് ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ പൊതിഞ്ഞെടുക്കാറുണ്ട്. അതുപോലെയാണ് കൊറിയൻ കലാകാരൻ Seung Mo Park അലുമിനിയം നൂലുകൾ ഉപയോഗിച്ച് ഈ വിഗ്രഹങ്ങൾ പൊതിഞ്ഞെടുക്കുന്നത്. തകിടുകളിൽ നിന്ന് നൂലിലേയ്ക്ക് മാറുപോൾ ഉറപ്പും കൂടുതൽ മിഴിവും വിഗ്രഹങ്ങൾക്ക്‌ ലഭിക്കുന്നു. നമ്മുടെ നാട്ടിലെ കലാകാരന്മാർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു ടെക്ക് നിക്ക് ആണിത്. അലുമിനിയം നൂലുകൾ ചേർത്തുമുറുക്കി ഉണ്ടാക്കുന്ന വീഡിയോ കൂടി കാണുക